12. Orders/Circulars
Last updated
Last updated
യുണിക്കോഡ് ഫോണ്ടുകൾ തന്നെ ഇ-ഓഫീസ് സംവിധാനത്തിൽ ഉപയോഗിക്കണമെന്ന ഉത്തരവ് ഈ കണ്ണിയില്‍: unicode.pdf 16/11/2021
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗത്തിന്റെ സാദ്ധ്യതകള്‍ നിര്‍ബ്ബന്ധമായും ഉപയോഗപ്പെടുത്തേണ്ടതാണെന്നും, സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കരുതെന്നും. ഈ കണ്ണിയില്‍: foss.pdf 21/07/2016
കേരള സർക്കാർ വകുപ്പുകളും / സ്ഥാപനങ്ങളും / പൊതുമേഖലാ സ്ഥാപനങ്ങളും സൗജന്യ ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിന് നടപടിയെടുക്കണമെന്ന് order.pdf 17/05/2014
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ സാദ്ധ്യമായേടത്തോളം ലിനക്സോ മറ്റു ഓപ്പണ്‍സോഴ്സ് സോഫ്റ്റ്‌വെയറോ ഉപയോഗിക്കണം എന്നും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍, അനധികൃത സോഫ്റ്റ്‌വെയര്‍ എന്നിവ ഉപയോഗിക്കരുതെന്നും മറ്റും. ഈ കണ്ണിയില്‍: linux.pdf 24/09/2010
എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മലയാളം കമ്പ്യൂട്ടിങ് ലഭ്യമാക്കുന്നതിനായി യൂണിക്കോഡ് അധിഷ്ഠിത മലയാളം അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടതാണെന്നു. ഈ കണ്ണിയില്‍: unicode2.pdf 21/08/2008
Procurement through Government e-Marketplace (GeM)-Additional Instructions - Reg. order 09/05/2022
eDistrict new version press release (Regarding Tick mark) order.pdf
Non-availability of tick mark in the Digitally signed documents order.pdf 01/01/2022
e-District -Acceptance of Digitally Signed Certificate order.pdf17/01/2013